പേരിടൽ ചടങ്ങിൽ അച്ഛനും അമ്മയും കൂട്ടത്തല്ല്, വീഡിയോ | Oneindia Malayalam

2022-04-04 7

കുഞ്ഞ് ജനിച്ച്‌ 28-ാം ദിവസമാണ് പൊതുവെ പേരിടീല്‍ ചടങ്ങ് നടക്കുന്നത്. അച്ഛനും അമ്മയും മുന്‍കൂട്ടി നിശ്ചയിച്ച പേര് വെറ്റില വച്ച്‌ ഒരു കാത് അടച്ചു പിടിച്ചു കുഞ്ഞിന്റെ മറുകാതില്‍ മൂന്ന് പ്രാവശ്യം വിളിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്
കു​ഞ്ഞി​ന്‍റെ പേ​രി​ട​ല്‍ ച​ട​ങ്ങി​നി​ട​യി​ല്‍ ന​ട​ന്ന ത​ര്‍​ക്ക​ത്തി​ന്‍റെ വീ​ഡി​യോയാണ്